ഈ മഴ നനയണം ..എനിക്ക് ...നിന്നിൽ അലിയാൻ ....
എന്റെ മോഹത്തിൻ മധു നിറയ്ക്കാൻ.....
എന്നിലേയ്ക്ക് വീഴുന്ന ഓരോ തുള്ളിയിലും ...
നീ എന്ന പ്രണയം നിറഞ്ഞു നില്പ്പു ...
നീ എന്ന സ്നേഹം തലോടി നില്പ്പു......
എന്റെ മോഹത്തിൻ മധു നിറയ്ക്കാൻ.....
എന്നിലേയ്ക്ക് വീഴുന്ന ഓരോ തുള്ളിയിലും ...
നീ എന്ന പ്രണയം നിറഞ്ഞു നില്പ്പു ...
നീ എന്ന സ്നേഹം തലോടി നില്പ്പു......
ആശംസകൾ. .. സോദരീ
ReplyDeleteThank u
Delete