ഒരു സുന്ദരസ്വപ്നത്തിലെന്നപോലെ
ഇന്നു നിൻറെ കിനാവിൻ നിനവുകളിൽ ..
ഞാനൊരു മുല്ലയായ് വിരിഞ്ഞു നിന്നു ...
നിൻറെ മോഹന ചിത്രം വരച്ചു ഞാൻ
മറ്റൊരു രാധയായ് നൃത്തമാടി .....
വാസന്ത രാവിൻറെ തളിർമെത്തയിൽ ..
ഞാനൊരു തണ്ടുലഞ്ഞ താമരപോൽ തളർന്നുറങ്ങി ...
ബ്ലോഗുകളിൽക്കൂടി തന്നെയാണ് ഓരോ ബ്ലോഗ്ഗേർസിനെയും പരിചയപ്പെടുന്നത്. കവിത എഴുതാൻ എനിക്കറിയില്ല. ശ്രീപ്രിയയുടെ കവിത വായിച്ചു ഇഷ്ടമായി " വെറുതെ ഒരു സ്വപ്നം" . ആശംസകൾ.
ReplyDeleteവളരെ സന്തോഷം എന്നെയും കണ്ടതിനു ...
Deleteഇഷ്ടമായി....എഴുത്ത് തുടരട്ടെ....
ReplyDeleteവളരെ സന്തോഷം എന്നെയും കണ്ടതിനു ...
Deleteഡിസംബറിൽ വന്നയാളാണല്ലേ??
ReplyDeleteമറ്റ് ബ്ലോഗുകളിൽ പോകാതിരുന്നത് കൊണ്ടാവാം ഞാൻ കാണാൻ വൈകിയത്.
കവിത നന്ന്.
വളരെ സന്തോഷം എന്നെയും കണ്ടതിനു ...
Deleteസ്നേഹത്തെ പ്രകൃതി വശ്യതയിലവതരിപ്പിച്ച മനോഹര കവിത
ReplyDeleteThis comment has been removed by the author.
ReplyDelete