നീ എന്നിലേയ്ക് അടുക്കാൻ ശ്രമിച്ചപ്പോൾ.....
അകലം പാലിച്ചു ഞാൻ മാറി നിന്നു ...........
പിന്നിട് എപ്പഴോ...നിന്നിലേയ്ക്ക് അടുക്കുവാൻ...
നിന്റെ ഒരു വാക്കിനായി ഞാൻ കൊതിച്ചു ......
ഇന്ന് നിന്നെ പ്രതീക്ഷിച്ചു..നിന് തലോടൽ പ്രതീക്ഷിച്ചു ....
ഒരു വിളിപ്പാടകലെ ഞാൻ കാത്തിരിപ്പു.................
പ്രിയനേ നിന്നെ പിരിയുവാനാകാതെ .........

തൂലീകയിൽ വിരിഞ്ഞ പ്രണയ സങ്കൽപ്പങ്ങൾക്ക് ആശംസകൾ.
ReplyDeleteവളരെ സന്തോഷം എന്നെയും കണ്ടതിനു ...
Deleteഒരിയ്ക്കലും പിരിയാതിരിയ്ക്കട്ടെ!!!!!
ReplyDeleteസന്തോഷം ഈ വായനയ്ക്ക്....
DeleteThis comment has been removed by the author.
Delete